cinema

കൊച്ചിയുടെ ഹൃദയഭാഗത്ത് ഫ്‌ളാറ്റ് സ്വന്തമാക്കി നടന്‍ വിനോദ് കോവൂര്‍; ചിങ്ങം ഒന്നിന് പുതിയ വീട്ടിലേക്ക് താമസം മാറിയ സന്തോഷം പങ്ക് വച്ച് നടന്‍; കോഴിക്കോടുകാരന്റെ കൊച്ചു സ്വര്‍ഗ്ഗം ഇനി കൊച്ചിയില്‍

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ നടനാണ് വിനോദ് കോവൂര്‍. ഹാസ്യ താരമായ വിനോദ് കോവൂരിന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിലിടം നേടിയതാണ്. ഇപ്പോളിത നടനും കൊച്ചിയിലേ...